വാൽനട്ട് ക്രീക്ക്
വാൽനട്ട് ക്രീക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കോൺട്ര കോസ്റ്റ കൊണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാൻഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ കിഴക്കൻ മേഖലയിൽ, ഓക്ൿലാൻറ് നഗരത്തിന് ഏകദേശം 16 മൈൽ കിഴക്കായി ഇതു സ്ഥിതിചെയ്യുന്നു.
Read article